paravoor Puttingal temple fire accident

പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കട്ടപകടത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മൈക്ക് അനൗണ്‍സര്‍ രംഗത്ത്. മൈക്ക് അനൗണ്‍സറായിരുന്ന ലൗലിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
സ്‌ഫോടനം നടക്കുന്നതിനു മുന്‍പ് നാലു തവണ അപകടമുണ്ടായെന്നാണ് ഇയാള്‍ പറയുന്നത്. ഒരുതവണ തവണ പോലീസ് വെടിക്കെട്ടു നടത്തിപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് ഇയാള്‍ വ്യക്തമാക്കുന്നു. വെടിക്കെട്ടു നിര്‍ത്താന്‍ പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്ന വാദം തെറ്റാണെന്നും ലൗലി പറഞ്ഞു.

Top