കൊച്ചി: പറവൂരില്‍ 10 വര്‍ഷമായി കുട്ടികള്‍ വീട്ടുതടങ്കലില്‍. സ്‌കൂളില്‍ വിടില്ലെന്ന നിലപാടിലാണ് കുട്ടികളുടെ പിതാവ്. അറബ് രാഷ്ട്രങ്ങളിലെ സിലബസ് പ്രകാരം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് പറഞ്ഞത്. തഹസില്‍ദാര്‍ വീട്ടിലെത്തി മാതാപിതാക്കളെയും കുട്ടികളെയും കണ്ടു. വിവരങ്ങള്‍ കലക്ടറെ അറിയിച്ച് തുടര്‍നടപടിയെടുക്കുമെന്ന് തഹസില്‍ദാര്‍ വ്യക്താമക്കി. ഇവരുടെ വീടിന് പുറത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.