പരിവാര്‍ മാധ്യമ മുതലാളി പ്രതിപക്ഷത്തിനിപ്പോള്‍ ‘വില്ലന്‍’

സ്വര്‍ണ്ണക്കടത്ത് കേസ് വഴിതിരിവിലേക്ക്. സംഘ പരിവാര്‍ മാധ്യമ പ്രമുഖനെ കസ്റ്റംസ് ചേദ്യം ചെയ്യാന്‍ വിളിച്ചതാണ് ട്വിസ്റ്റാവുന്നത്. വാര്‍ത്ത നല്‍കാതെ സഹായിച്ച് പ്രമുഖ മാധ്യമങ്ങള്‍. ഒന്നും പ്രതികരിക്കാതെ ചെന്നിത്തലയും മൗനത്തില്‍ !

 

Top