കോഴിക്കോട് പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു

fire

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ടു.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

ചെമ്പ്ര റോഡില്‍ സിപിഐ ഏരിയ കമ്മിറ്റി ഓഫീസും ഡിവൈഎഫ്‌ഐ സ്റ്റഡി സെന്ററുമാണ് അക്രമികള്‍ തീയിട്ടു.

എന്നാല്‍, അക്രമികളെ പിടികൂടാനായിട്ടില്ല.

Top