കൊച്ചി: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരന് മരിച്ചു. ബസില്‍ വാതില്‍ പാളി ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്.
കുണ്ടന്നൂര്‍ നെടുമ്പറമ്പില്‍ ജോണ്‍ ഡൊമിനിക്(52) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം-എരമല്ലൂര്‍ റൂട്ടിലോടുന്ന ബസില്‍ കണ്ണാടിക്കാട് നിന്നാണ് അപകടമുണ്ടായത്.