കൊച്ചി: പാറ്റൂര്‍ കേസില്‍ അഴിമതിയാണോ ഭരണതലത്തിലെ വീഴ്ചയാണോ എന്ന് വ്യക്തമാക്കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി.
ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് പൈപ്പുകള്‍ മാറ്റിയത്. ജല അതോറിറ്റിയുടെ അനുമതിയില്ലായിരുന്നു. നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.