തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം എട്ടിലേക്ക് മാറ്റി.
സര്‍ക്കാര്‍ ഭൂമി അന്യായമായി സ്വകാര്യ കമ്പനിക്ക് നല്‍കിയ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വി.എസ്.ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലായിരുന്നും ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.