കൊച്ചി: ഫാസ്ടാഗ് വിതരണത്തില്‍ ഡിജിറ്റല്‍ പണമിടപാട് ആപ്പ് ആയ പേടിഎം പേയ്മെന്റ് ബാങ്കിനു റെക്കോര്‍ഡ് നേട്ടം.
ഇതുവരെ 1.24 കോടി ഫാസ്ടാഗുകളാണ് വിതരണം ചെയ്തത്. ഇത് രാജ്യത്ത് മൊത്തം വിതരണം ചെയ്ത ഫാസ്ടാഗുകളുടെ 30 ശതമാനമാണ്. പേടിഎം വാലറ്റില്‍ നിന്ന് നേരിട്ട് പണമടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമുണ്ട്.