ന്യൂഡല്‍ഹി : സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ സമവായ സാധ്യത മങ്ങുന്നു. കോണ്‍ഗ്രസ്സ് ബന്ധത്തില്‍ വോട്ടെടുപ്പ് വേണമെന്ന് കാരാട്ട് പക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പ് നടന്നാല്‍ തെറ്റായ സന്ദേശമാകുമെന്ന് ബംഗാള്‍ ഘടകം അഭിപ്രായപ്പെട്ടു. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.