കോട്ടയം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള അവഹേളനമാണെന്ന് പിസി ജോര്‍ജ്.
സംസ്ഥാന സമിതിയില്‍ വിമര്‍ശിക്കുകയും മന്ത്രിസഭയില്‍ സംരക്ഷിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
സെന്‍കുമാര്‍ വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്കാന് പോകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.