pc george statement

പെരുമ്പാവൂര്‍: കിളിരൂര്‍, കതിരൂര്‍ കേസിന്റെ ഗതി പെരുമ്പാവൂരിലെ ജിഷ കൊലക്കേസിന് ഉണ്ടാവരുതെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതില്‍ ഇരു മുന്നണികള്‍ക്കും തുല്യ പങ്കുണ്ടെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

Top