മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പിനെ പ്രശംസിച്ച് യുവതാരം സണ്ണിവെയ്ന്.
പേരന്പ് കണ്ടെന്നും മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്പെന്നും മമ്മുക്കയ്ക്ക് ഒരു നൂറു ഉമ്മകളെന്നും സണ്ണി പറയുന്നു.
പ്രശസ്ത സംവിധായകന് റാം ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ,സമുദ്രക്കനി ,അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് യുവന് ശങ്കര്‍ രാജ ആണ്. ട്രാന്‍സ്ജെന്‍ഡറായ അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.