ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിന് 2.16 രൂപയും ഡീസലിന് 2.1 രൂപയുമാണ് കുറഞ്ഞത്. പുതിയ വില അർധരാത്രി മുതൽ നിലവിൽ വന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് ഇന്ധനവില കുറയാന്‍ കാരണം. വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു.