Petrol pump strike on Monday

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച പണിമുടക്കും. പുതിയ പമ്പുകള്‍ അനുവദിക്കുന്നതില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

Top