pg doctors on strike

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്.

പി ജിക്കുശേഷം മൂന്നു വര്‍ഷം ബോണ്ട് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് പി ജി അസോസിയേഷന്റെ തീരുമാനം.

Top