തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാലസമരം ആരംഭിച്ചു. ഒ.പി.സേവനങ്ങള്‍ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. പിജി വിദ്യാര്‍ഥിയായ ഡോ. ശ്രീരാഗിനെ ആശുപത്രിയിലെ ജീവനക്കാരന്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് പ്രതിഷേധം.