കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി ഉപയോഗിച്ചിരുന്ന ഫോണുകള്‍ സേലം സ്വദേശിയുടേത്.
മകന് വേണ്ടിയാണ് സിം വാങ്ങിയതെന്ന് ഫോണ്‍ ഉടമ സാമികണ്ണ് പറഞ്ഞു. ഫോണ്‍ സുഹൃത്തായ ശരവണപ്രിയന് കൈമാറിയെന്നാണ് സാമികണ്ണിന്റെ മകന്‍ പറഞ്ഞത്.
എന്നാല്‍ ഫോണ്‍ ഒക്ടോബറില്‍ കളവ് പോയതാണെന്ന് ശരവണപ്രിയന്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ കാക്കനാട് ജയില്‍ പരിധിയിലാണ് ഫോണ്‍.