തിരുവനന്തപുരം: വികസനത്തിന് വിവാദങ്ങള്‍ തടസ്സം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വികസന തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ വിവാദ വീരന്‍മാര്‍ക്കാകില്ല, വിവാദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.