ന്യൂഡല്‍ഹി: ആര്‍.എസ്.എസും-ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറിനെ കാട്ടി ഭീഷണിപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആ ഭീഷണി വിലപ്പോവില്ല. ആര്‍ എസ് എസ് ആദ്യം അക്രമം നിര്‍ത്തെട്ടെ എന്നിട്ട് ചര്‍ച്ചയാവാമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് പണം വാങ്ങുന്നത് അംഗീകരിക്കാനാവില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.