pinaray vijayan-ramesh chennithala

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തല സംരക്ഷിക്കാന്‍ ഇ.പി.ജയരാജനെ ബലികൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇക്കാര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ബന്ധുനിയമനത്തില്‍ ഇനി മുഖ്യമന്ത്രിയുടെ പങ്കാണ് അന്വേഷിക്കേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top