pinaray vijayan-right to information speech

pinaray vijayan

തിരുവനന്തപുരം: ഭരണവ്യവസ്ഥക്ക് വെല്ലുവിളിയായി അഴിമതി വളരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ വിവരാവകാശ വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും അപ്പപ്പോള്‍ പുറത്തുവിടാനാവില്ല, ചില തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് പുറത്തുവിട്ടാല്‍ നിരര്‍ഥകമാകും. വിവരാവകാശ സംവിധാനം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ സംവിധാനം കൂടുതല്‍ ശക്തമാക്കും, കമ്മീഷനേയും വകുപ്പുകളേയും ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top