കൊച്ചി: കേരളത്തിലെ ഉദ്യോഗവൃന്ദം ഇ. ശ്രീധരനെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി മെട്രോയുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും.
എല്ലാ കാലവും ഡിഎംആര്‍സിയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്താനാകില്ലെന്നും പിണറായി വിജയന് പറഞ്ഞു.