തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കു കോടതികളില്‍ വിലക്കേര്‍പ്പെടുത്തുന്നതിനെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയ്ക്കു ശേഷവും മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാത്ത നടപടിയെകുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് ‘പിന്നീട് പ്രതികരിക്കാമെന്നാണ്’ മുഖ്യമന്ത്രി മറുപടി നല്‍കിയത്.