pinaray vijayan’s statement-co-operative banks

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്, സഹകരണ ബാങ്കുകള്‍ക്ക് ക്രയവിക്രയത്തിനു അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇക്കാര്യം സംബന്ധിച്ച് സംസ്ഥാനത്തെ ഇടത് എംപിമാര്‍ പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രിയേയും കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top