സി.പി.എമ്മിന് ആപ്പ് വയ്ക്കാന്‍ കേന്ദ്രം! തിരിച്ച് ‘പണി’യുമെന്ന് ചെമ്പടയും (വീഡിയോ കാണാം)

പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി ചെയ്ത നിയമം നടപ്പാക്കില്ലന്ന് പറയുന്ന സര്‍ക്കാറുകളെ വരുതിയിലാക്കാനാണ് നീക്കം. എന്‍.ഡി.എ ഘടകകക്ഷികള്‍ ഭരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെ തിരക്കിട്ട അനുനയ നീക്കങ്ങളാണിപ്പോള്‍ നടക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നു കൂടി അനുകൂല നിലപാടുണ്ടായാല്‍ ഇവരെല്ലാം പിന്നോട്ട് പോകുമെന്നാണ് കേന്ദ്രം കരുതുന്നത്.

Top