Pinarayi ready to conversation with RSS

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍.എസ്.എസ് തെറ്റു തിരുത്താന്‍ തയ്യാറായാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥതയോടെ ഉള്ളതാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി വ്യക്തമാക്കി.

Top