കേരളത്തിന് 600 കോടിയ്ക്ക് അർഹതയുണ്ടെന്ന്; ആദ്യത്തെ റിപ്പോർട്ട് നൽകി കേന്ദ്ര സംഘം

Kerala Police-flood

തിരുവനന്തപുരം: പ്രളയക്കെടുതിയെ കുറിച്ച് കേന്ദ്ര സംഘം ആദ്യ റിപ്പോര്‍ട്ട് നല്‍കി. കേരളത്തിന് 600 കോടിയ്ക്ക് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആദ്യം കേന്ദ്ര സംഘം ശുപാര്‍ശ ചെയ്ത തുകയാണെന്നും തുടര്‍ സഹായത്തിനുള്ള കേന്ദ്ര നടപടി വൈകുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top