മാധ്യമങ്ങളെ ഒഴിവാക്കി അമ്മ വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം : അമ്മ വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരണം ആരാഞ്ഞപ്പോള്‍ ‘ഇല്ല’ എന്നായിരുന്നു മറുപടി. കെല്‍ട്രോണിന്റെ പരുപാടിയില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കി മടങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്.

Top