മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല ;മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിരോധനാജ്ഞ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിനെ അറിയിക്കേണ്ട കീഴ് വഴക്കമുണ്ട്. അത് പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top