കേന്ദ്ര സര്‍ക്കാരിന്റെത് തെറ്റായ നയങ്ങള്‍ ; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഫെഡറല്‍ സംവിധാനത്തിന് ബിജെപി സര്‍ക്കാര്‍ കത്തിവച്ചുവെന്നും ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top