pinarayi vijayan slams central ministry

pinarayi vijayan

കണ്ണൂര്‍: പിടിപ്പുകെട്ട നടപടികളെ ന്യായീകരിക്കാന്‍ പച്ച നുണകള്‍ കേന്ദ്രം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍എസ്എസ് അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കേരളത്തില്‍ ആര്‍എസ്എസിന്റെ നീക്കം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് കൊല്ലുകയായിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിയുടെ പ്രതീകങ്ങളെ തന്നെ ഇല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top