ചരിത്രം തിരുത്തിയ ജനവിധി, ആഘോഷിക്കാനുള്ള സമയമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിധി സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, ഇത് ആഘോഷിക്കേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനൊരുങ്ങിയ പലരും അതില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും പിണറായി വ്യക്തമാക്കി.

 

 

Top