തിരുവനന്തപുരം: വിമാനയാത്രയ്ക്ക് യുക്തമായ നിരക്കു വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്സവ സീസണുകളില്‍ അമിത നിരക്ക് ഈടാക്കുന്നത് കര്‍ശനമായി തടയണം.
ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.