ജോസ്. കെ. മാണി വിളിച്ച യോഗം അനധികൃതം; തുറന്നടിച്ച് പി.ജെ ജോസഫ്

കോട്ടയം: ജോസ്. കെ. മാണി വിളിച്ച യോഗം അനധികൃതമെന്ന് പി.ജെ ജോസഫ്.

സമവായ നീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ്.കെ.മാണിയാണെന്നും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് വിട്ടു നിന്നെന്നും സ്വയം പുറത്തു പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും പിജെ ജോസഫ് പറഞ്ഞു.

ഹൈപവര്‍ കമ്മറ്റിയില്‍ ഭൂരിപക്ഷം തനിയ്‌ക്കെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

Top