pk kunjalikutty on km mani udf entry

kunjalikutty

മലപ്പുറം: കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മധ്യസ്ഥത വഹിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

ഏത് നിലയിലുള്ള മധ്യസ്ഥത ആണെന്ന് സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും മാണി യുഡിഎഫിലേക്ക് തിരിച്ചുവരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് പറയട്ടെയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Top