കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി രാജി വെച്ചതില്‍ അഭിനന്ദനവുമായി പി.കെ ശ്രീമതി ടീച്ചര്‍ രംഗത്ത്.
https://www.facebook.com/PKSreemathiTeacher/posts/3191278400994036
‘നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാന്‍ വേണം നമുക്ക് പെണ്‍കുട്ടികള്‍ പാര്‍വ്വതിയെപോലെ’ എന്നായിരുന്നു ശ്രീമതി ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.