‘ഗാലക്‌സി എ7’ ഫോണുകള്‍ക്ക് സാംസങ്ങ് അപ്‌ഡേറ്റുകള്‍ നല്‍കാന്‍ ഒരുങ്ങുന്നു

‘ഗാലക്‌സി എ7′ ഫോണുകള്‍ക്ക് സാംസങ്ങ് അപ്‌ഡേറ്റുകള്‍ ഇനി മുതല്‍ ലഭ്യമാകുന്നു.

നവംബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്.

അപ്‌ഡേറ്റിന് നവംബര്‍ സെക്യൂരിറ്റി പാച്ചും, 61 സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരങ്ങളും ഉണ്ടാകും.

ഈ അപ്‌ഡേറ്റില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് KRACK കേടുപാടുകള്‍ക്കും ഒരു സുരക്ഷ പാച്ച് ഉണ്ട് എന്നതാണ്.

സുരക്ഷ അപ്‌ഡേറ്റുകള്‍ ഉളളതിനാല്‍ പുതിയ സവിശേഷതകള്‍ ഒന്നും തന്നെ ചേര്‍ത്തിട്ടില്ല.

Top