plus one geography exam model questions repeated

sslc

തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആക്ഷേപം.

43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചു വന്നത്.കെ എസ് ടി എ യാണ് മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്‌.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷയില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു വന്നെന്ന പരാതിയുണ്ടായിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് കണക്ക് പരീക്ഷ മാര്‍ച്ച് 30 ന് രണ്ടാമത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Top