ഹയര്‍സെക്കന്ററി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് 15 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം 15 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

ഫലം അറിയാന്‍ താഴെ പറയുന്ന വെബ്‌സൈറ്റുകള്‍ പരിശോധിക്കുക

www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org., www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in

Top