സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കാനൊരുങ്ങി മോദി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവ ഉപേക്ഷിക്കാനാണ് ആലോചനയെന്ന് മോദി ട്വീറ്റ് ചെയ്തു. ഇതുസംബന്ധിച്ച് ഞായറാഴ്ച തീരുമാനമെടുക്കുമെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.

Top