തൃശൂര്‍: ചാവക്കാട് സബ് ജയിലില്‍ പ്രതി തൂങ്ങിമരിച്ചു. പോക്സോ കേസ് പ്രതി ബെന്‍സണ്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയാണ് ബെന്‍സണ്‍. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇയാള്‍ റിമാന്‍ഡിലായത്.