പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണ സംഭവത്തില്‍ റെയില്‍വേ എന്‍ജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂനയിലെ ശിവാജി നഗര്‍ റെയില്‍വേ സ്റ്റേഷനിലെ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ മൂന്ന് പേര് മരിച്ചിരുന്നു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരസ്യബോര്‍ഡ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപടത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് ുണ്ടാവുകയും ചെയ്തു.