തൃശൂര്‍: തൃശൂരിലെ ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തില്‍ ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സ്വാമി ശ്രീനാരായണ ധര്‍മവ്രതനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈയില്‍ നിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര് താമരാക്ഷന്‍ എന്നാണെന്ന് പൊലീസ് വ്യക്തമാക്കി.