പതിനൊന്നു വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചതായി പരാതി

കൊച്ചി: എറണാകുളത്ത് പതിനൊന്നു വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചതായി പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ സിഎംഒ ആയ ഡോ. ആദര്‍ശാണ് കുട്ടിയെ മര്‍ദിച്ചതായി പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്.

അയല്‍വാസിയാണ് കുട്ടിയെ മര്‍ദിച്ച വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.

Top