നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് ബോബെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബോബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ്.
പൊലീസ് സ്റ്റേഷനിലേയ്ക്ക് എറിഞ്ഞത് നാലു ബോംബുകളാണ്. നൂറനാട് സ്വദേശിയായ പ്രവീണ്‍ വധശ്രമക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.