കാസര്‍ഗോട്: കാസര്‍ഗോഡ് എസ്പി ഓഫീസിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കാസര്‍ഗോട് എസ്പിയും ക്വാറന്റീനില്‍ പ്രവേശിച്ചു. എസ്പി അടക്കം പ്രാഥമിക സമ്പര്‍ക്ക പട്ടിയിലുള്ള നാല് പേരാണ് ക്വാറന്റീനില്‍ പോയത്.
കാസര്‍കോട് സ്ഥിതി ഗുരുതരമാണ്. കാസര്‍കോട് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 21 പേരാണ് കോവിഡിന് കീഴടങ്ങിയത്.