തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനുനേരെ പൊലീസ് കേസെടുത്തു.
ദലിത് പീഡന നിയമപ്രകാരമാണ് കേസ്.
ബിജെപി കൗണ്‍സിലര്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.