പാലക്കാട്: ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോങ്ങാട് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ എംഎല്‍എ വിശദീകരണം നല്‍കിയിട്ടുണ്ട്. താന്‍ ശബ്ദിച്ചത് അന്യായത്തിന് എതിരെയാണെന്നാണ് എംഎല്‍എ പറയുന്നത്.