കൊച്ചി: മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധമുള്ള മത്സ്യബന്ധനബാട്ട് തിരിച്ചറിഞ്ഞു. ദേവമാതാ എന്ന ബോട്ടിലാണ് ആളുകള്‍ പോയതെന്നാണ് പൊലീസ് പറയുന്നത്.
ആന്ധ്രാ, കോവളം സ്വദേശികളുടെ ബോട്ടാണിതെന്നും ബോട്ട് ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടുണ്ടാവുമെന്നും ശ്രീലങ്കന്‍ സേനയുടെ കണ്ണില്‍ പെടാതെയാവും ബോട്ട് പോയിട്ടുണ്ടാവുകയെന്നും പൊലീസ് അറിയിച്ചു.