ഇരകള്‍ക്ക് നീതിയില്ല; അന്വേഷണം എങ്ങുമെത്താതെ ആള്‍ക്കൂട്ട ആക്രമണ കേസുകള്‍

beat

തിരുവനന്തപുരം: അന്വേഷണം എങ്ങുമെത്താതെ ആള്‍ക്കൂട്ട ആക്രമണ കേസുകള്‍. കോളിളക്കം സൃഷ്ടിച്ച പല കേസുകളിലെയും പ്രതികള്‍ പുറത്തു തന്നെയാണ്.

കേസുകളില്‍ ഇതു വരെ കുറ്റപത്രം പോലും നല്‍കിയിട്ടില്ലെന്നതും ദയനീയമാണ്. ഇരകളില്‍ പലരും ഓര്‍മ്മ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

Top